പാലാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വേദപാഠം സന്മാര്‍ഗപഠനം എന്നിവയ്ക്ക് സ്കോളര്‍ഷിപ്പിനര്‍ഹരായവര്‍
പ്രിയ മേരി ജോണ്‍
ആന്‍ മരിയ ജേക്കബ്
ആഷ കെ സേവ്യര്‍
ആതിര കൃഷ്ണ
അലീന ജോസഫ്
ശ്രീപാര്‍വ്വതി ആര്‍ നായര്‍
സെന്റ് ആഗ്നസിന്റെ കൊച്ചുമിടുക്കികള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍
രാജ്യപുരസ്ക്കാര്‍ അവാര്‍ഡിനര്‍ഹരായ സെന്റ് ആഗ്നസിന്റെ കൊച്ചുമിടുക്കികള്‍
സനുജ സണ്ണി
മീനു കെ.മോഹനന്‍
മേഘ റോസ് മനോജ്
പ്രിയ മേരി ജോണ്‍
അനുപമ റ്റി.ജോസ്
ജോഫി ജേക്കബ്
അഞ്ജിത സുഭാഷ്
ആന്‍ മരിയ ജേക്കബ്
ലിസ് മേരി ആന്റണി
നിത്യ ഷാജി
ആര്‍ഷ എം. നായര്‍
നിങ്ങള്‍ക്കേവര്‍ക്കും സെന്റ് ആഗ്നസ് മക്കളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!!!
കെമിസ്ട്രി ഇന്‍ ഹുമന്‍ ലൈഫ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ സെമിനാറില്‍ സബ്ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും ജില്ലാതലത്തില്‍ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തില്‍ A+ ഉം കരസ്ഥമാക്കി സെന്റ് ആഗ്നസിന്റെ യശസ്സ് ഒരു പടികൂടി ഉയര്‍ത്തിയ ഞങ്ങളുടെ കൊച്ചുമിടുക്കി ഫൗസിയ യൂസഫിന് സെന്റ് ആഗ്നസ് കുടുംബാംഗങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!!!
സ്വാഗതപ്രസംഗം - ശ്രീമതി ടെസി ജെയിംസ് (St.Agnes GHS മുട്ടുചിറ)
വിദ്യാരംഗം കലാസാഹിത്യവേദി,ശാസ്ത്രഗണിതശാസ്ത്ര സാമൂഹ്യശാസ്ത്രഐ.റ്റി ക്ലബുകളുടെ ഉദ്ഘാടനം
ഫാദര്‍.മാത്യു തടത്തില്‍ (ഹോളി ഹോസ്റ്റ് BHSമുട്ടുചിറ)
കടുത്തുരുത്തി അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് സംഘടിപ്പിച്ച മെറിറ്റ് അവാര്‍ഡ്ദാന ചടങ്ങില്‍ കടുത്തുരുത്തി വിദ്യാഭ്യസ ജില്ലയിലെ ആറു സ്കൂളുകളില്‍ നിന്നായി മുപ്പത്തിയേഴു കുട്ടികള്‍ പങ്കെടുത്തു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ജോസ് പുത്തന്‍കാലാ ഉദാഘാടനകര്‍മ്മം നിര്‍വഹിച്ചു