Thursday, 14 July 2011

13-07-2011-ല്‍ കാഞ്ഞിരത്താനത്തു വച്ചു നടന്ന SSITC സെമിനാറില്‍ 4 കുട്ടികള്‍ പങ്കെടുത്തു.
Ashly Shaji
Lis Mary Antony
Hima.S
Sreeparvathy
പാലാ അഡാര്‍ട്ട് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മദ്യവിരുദ്ധ സെമിനാറില്‍ സി. ബോധവല്‍ക്കരണ ക്ലാസെടുത്തു.
കുമാരി പ്രിയ മേരി ജോണ്‍ നന്ദി പ്രകാശനം നടത്തി.

Wednesday, 13 July 2011

Vote of Thanks : Sri. Shinu Antony

Presentation of Accounts : Sr. Lissetta CMC

Report : Smt. Claramma P.J


Rev. Fr. Mathew Chandrankunnel (Corporate Secretary Pala Edln Agency) മുഖ്യ പ്രഭാഷണം നടത്തി.

Sri.Raju Arunasserry (PTA President)

Very Rev. Fr. Sebastian Mundumoozhikara

(School Manager)


Tuesday, 12 July 2011



മെരിറ്റ് അവാര്‍ഡുദാനവും പി.റ്റി. എ മീറ്റിംഗും

08-07-2011 2.30 P.M ന് മെരിറ്റ് അവാര്‍ഡുദാനവും പി.റ്റി. എ മീറ്റിംഗും നടത്തി.
Very Rev. Fr. Sebastian Mundumoozhikara (School Manager)ഉദ്ഘാടനവും Sri. Raju Arunassery (P.T.A President) അധ്യക്ഷസ്ഥാനവും അലങ്കരിച്ചു.

Monday, 11 July 2011


05-07-2011-മുതല്‍ 11-07-2011 വരെ പാലോട് ട്രെയിനിംഗ് സെന്ററില്‍ വച്ചു നടന്ന ഹിമാലയ വുഡ് ബാഡ്ജ് കോഴ്സില്‍ സി.ബന്‍സി റോസ് പങ്കടുത്തു.