Wednesday, 28 September 2011

അധ്യാപക ദിനാഘോഷം സെപ്റ്റംബര്‍ 5

Thursday, 15 September 2011

2011 സെപ്റ്റംബര്‍ 13 സ്കൂള്‍തല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേള നടന്നു


2011 സെപ്റ്റംബര്‍ 2- ന് Parental Awareness Programme in Computer

മാവേലി മന്നന്‍

Wednesday, 7 September 2011

ഓണാഘോഷം


സെന്റ് ആഗ്നസ് കുടുംബാംഗങ്ങള്‍ ഓണാഘോഷത്തിമിര്‍പ്പില്‍
കൊച്ചുമിടുക്കികളുടെ കലാവിരുതുകള്‍

Tuesday, 16 August 2011


പാലാ കോര്‍പ്പറേറ്റ്
ഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വേദപാഠം സന്മാര്‍ഗപഠനം എന്നിവയ്ക്ക് സ്കോളര്‍ഷിപ്പിനര്‍ഹരായവര്‍
പ്രിയ മേരി ജോണ്‍
ആന്‍ മരിയ ജേക്കബ്
ആഷ കെ സേവ്യര്‍
ആതിര കൃഷ്ണ
അലീന ജോസഫ്
ശ്രീപാര്‍വ്വതി ആര്‍ നായര്‍

സെന്റ് ആഗ്നസിന്റെ കൊച്ചുമിടുക്കികള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍



രാജ്യപുരസ്ക്കാര്‍ അവാര്‍ഡിനര്‍ഹരായ സെന്റ് ആഗ്നസിന്റെ കൊച്ചുമിടുക്കികള്‍
സനുജ സണ്ണി
മീനു കെ.മോഹനന്‍
മേഘ റോസ് മനോജ്
പ്രിയ മേരി ജോണ്‍
അനുപമ റ്റി.ജോസ്
ജോഫി ജേക്കബ്
അഞ്ജിത സുഭാഷ്
ആന്‍ മരിയ ജേക്കബ്
ലിസ് മേരി ആന്റണി
നിത്യ ഷാജി
ആര്‍ഷ എം. നായര്‍


നിങ്ങള്‍ക്കേവര്‍ക്കും സെന്റ് ആഗ്നസ് മക്കളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!!!

Thursday, 11 August 2011

കെമിസ്ട്രി ഇന്‍ ഹുമന്‍ ലൈഫ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ സെമിനാറില്‍ സബ്ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും ജില്ലാതലത്തില്‍ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തില്‍ A+ ഉം കരസ്ഥമാക്കി സെന്റ് ആഗ്നസിന്റെ യശസ്സ് ഒരു പടികൂടി ഉയര്‍ത്തിയ ഞങ്ങളുടെ കൊച്ചുമിടുക്കി ഫൗസിയ യൂസഫിന് സെന്റ് ആഗ്നസ് കുടുംബാംഗങ്ങളുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!!!

Tuesday, 9 August 2011

സ്വാഗതപ്രസംഗം - ശ്രീമതി ടെസി ജെയിംസ് (St.Agnes GHS മുട്ടുചിറ)
വിദ്യാരംഗം കലാസാഹിത്യവേദി,ശാസ്ത്രഗണിതശാസ്ത്ര സാമൂഹ്യശാസ്ത്രഐ.റ്റി ക്ലബുകളുടെ ഉദ്ഘാടനം
ഫാദര്‍.മാത്യു തടത്തില്‍ (ഹോളി ഹോസ്റ്റ് BHSമുട്ടുചിറ)

Tuesday, 2 August 2011

കടുത്തുരുത്തി അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് സംഘടിപ്പിച്ച മെറിറ്റ് അവാര്‍ഡ്ദാന ചടങ്ങില്‍ കടുത്തുരുത്തി വിദ്യാഭ്യസ ജില്ലയിലെ ആറു സ്കൂളുകളില്‍ നിന്നായി മുപ്പത്തിയേഴു കുട്ടികള്‍ പങ്കെടുത്തു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ജോസ് പുത്തന്‍കാലാ ഉദാഘാടനകര്‍മ്മം നിര്‍വഹിച്ചു

Thursday, 14 July 2011

13-07-2011-ല്‍ കാഞ്ഞിരത്താനത്തു വച്ചു നടന്ന SSITC സെമിനാറില്‍ 4 കുട്ടികള്‍ പങ്കെടുത്തു.
Ashly Shaji
Lis Mary Antony
Hima.S
Sreeparvathy
പാലാ അഡാര്‍ട്ട് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മദ്യവിരുദ്ധ സെമിനാറില്‍ സി. ബോധവല്‍ക്കരണ ക്ലാസെടുത്തു.
കുമാരി പ്രിയ മേരി ജോണ്‍ നന്ദി പ്രകാശനം നടത്തി.

Wednesday, 13 July 2011

Vote of Thanks : Sri. Shinu Antony

Presentation of Accounts : Sr. Lissetta CMC

Report : Smt. Claramma P.J


Rev. Fr. Mathew Chandrankunnel (Corporate Secretary Pala Edln Agency) മുഖ്യ പ്രഭാഷണം നടത്തി.

Sri.Raju Arunasserry (PTA President)

Very Rev. Fr. Sebastian Mundumoozhikara

(School Manager)


Tuesday, 12 July 2011



മെരിറ്റ് അവാര്‍ഡുദാനവും പി.റ്റി. എ മീറ്റിംഗും

08-07-2011 2.30 P.M ന് മെരിറ്റ് അവാര്‍ഡുദാനവും പി.റ്റി. എ മീറ്റിംഗും നടത്തി.
Very Rev. Fr. Sebastian Mundumoozhikara (School Manager)ഉദ്ഘാടനവും Sri. Raju Arunassery (P.T.A President) അധ്യക്ഷസ്ഥാനവും അലങ്കരിച്ചു.

Monday, 11 July 2011


05-07-2011-മുതല്‍ 11-07-2011 വരെ പാലോട് ട്രെയിനിംഗ് സെന്ററില്‍ വച്ചു നടന്ന ഹിമാലയ വുഡ് ബാഡ്ജ് കോഴ്സില്‍ സി.ബന്‍സി റോസ് പങ്കടുത്തു.

Tuesday, 28 June 2011

വൈയ്ക്കം BRC യില്‍ വച്ചു നടക്കുന്ന ICT IX th STD Training -ല്‍ ഇവിടെ നിന്നും 2പേര്‍ പങ്കെടുക്കുന്നു.

Friday, 24 June 2011


രാഷ്ട്രപതി പ്രീ- ടെസ്റ്റിനര്‍ഹരായവര്‍


അജിഷ റഫീക്ക്

എലിസബത്ത് ബേബി

ആഗ്നസ് സുകുമാരന്‍

സോനു തോമസ്

ശ്രുതി റോസ് ബേബി

പ്രിയ ആന്‍ മേരി തോമസ്


കൃതജ്ഞത. കുമാരി കരോളിന്‍ എലിസബത്ത് ജോര്‍ജ്
(
വിദ്യാര്‍ഥി പ്രതിനിധി)
ശ്രീ. സജിത്ത് ജോര്‍ജ് (PTA പ്രസിഡന്റ്‌)

സി.വില്‍സി CMC (എല്‍.പി.ഹെഡ്മിസ്ട്രസ്)
ആശംസകള്‍ ശ്രീ രാജു അരുണാശ്ശേരി (PTA പ്രസിഡന്റ്‌)

2011-2012 വര്‍ഷത്തെ വായനക്കളരി കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേരി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ മാനേജര്‍ റവ.ഫാദര്‍ സെബാസ്റ്റ്യന്‍ മുണ്ടുമൂഴിക്കര അദ്ധ്യക്ഷപദം അലങ്കരിച്ചു.


അദ്ധ്യക്ഷപ്രസംഗം -
റവ.ഫാദര്‍ സെബാസ്റ്റ്യന്‍ മുണ്ടുമൂഴിക്കര
ഉദ്ഘാടന പ്രസംഗം.ശ്രീമതി മേരി സെബാസ്റ്റ്യന്‍

സ്വാഗതപ്രസംഗം -സി.ലില്ലി CMC
2011-2012 വര്‍ഷത്തെ ദീപിക നമ്മുടെ ഭാഷാപദ്ധതി കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേരി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.സ്കൂള്‍ മാനേജര്‍ റവ.ഫാദര്‍ സെബാസ്റ്റ്യന്‍ മുണ്ടുമൂഴിക്കര അദ്ധ്യക്ഷപദം അലങ്കരിച്ചു




2010- 2011 വര്‍ഷവും 100% വിജയവും 12 A+ഉം നേടി സെന്റ് ആഗ്നസ് ജി.എച്ച്.എസ് ജില്ലയില്‍ ഒന്നാം സ്ഥാനത്തെത്തി.

A+ ന് അര്‍ഹരായവര്‍


നിമിഷ ബേബി

ശാന്തിനി പി.ബേബി

സംഗീത മാത്യു

നൈസി മരിയ തങ്കച്ചന്‍

ലക്ഷമി പ്രിയ മോഹനന്‍

ഗിഞ്ചു ബേബി

ജിഷ ജയപ്രകാശ്

അഞ്ജുമോള്‍ വി.എസ്

ഡോണാ ബിനോയി

ആര്യാമോള്‍ സുകുമാരന്‍

ബിനി ജോസഫ്

ജിത്തുറാണി ജോര്‍ജ്



സെന്റ് ആഗ്നസ് ജി.എച്ച്.എസ് മുട്ടുചിറ